HOME » NEWS » Kerala » POLICE VERSION IN JOURNALIST KM BASHEER

മാധ്യമപ്രവർത്തകന്‍റെ മരണം: വിചിത്രവാദവുമായി പൊലീസ്

സംഭവത്തിൽ കേസെടുക്കാൻ വൈകിയത് പരാതി നൽകാൻ വൈകിയത് കൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി.

news18
Updated: August 17, 2019, 6:10 PM IST
മാധ്യമപ്രവർത്തകന്‍റെ മരണം: വിചിത്രവാദവുമായി പൊലീസ്
basheer- sriram
  • News18
  • Last Updated: August 17, 2019, 6:10 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണത്തിൽ വിചിത്രവാദവുമായി പൊലീസ്. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് വിചിത്രവാദവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിൽ കേസെടുക്കാൻ വൈകിയത് പരാതി നൽകാൻ വൈകിയത് കൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം നടന്ന് ഏഴ് മണിക്കൂർ കഴിഞ്ഞാണ് സിറാജ് മാനേജ്മെന്‍റ് പരാതി നൽകാൻ തയ്യാറായത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

First published: August 17, 2019, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories