• HOME
  • »
  • NEWS
  • »
  • kerala
  • »
  • LockDown Guidelines|കൂടുതല്‍ ആളുകളുമായി ബസുകള്‍ സര്‍വിസ് നടത്തിയാല്‍ നടപടി: പൊലീസ്

LockDown Guidelines|കൂടുതല്‍ ആളുകളുമായി ബസുകള്‍ സര്‍വിസ് നടത്തിയാല്‍ നടപടി: പൊലീസ്

നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ ചില സ്വകാര്യ ബസുകളില്‍ ആളുകളെ കുത്തിനിറച്ചു സര്‍വിസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ജില്ലകള്‍ക്കകത്ത് പൊതുഗതാഗതം പുനരാരംഭിച്ച സാഹചര്യത്തില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളുമായി ബസുകള്‍ സര്‍വിസ് നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ്.

    നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ ചില സ്വകാര്യ ബസുകളില്‍ ആളുകളെ കുത്തിനിറച്ചു സര്‍വിസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പൊലീസ് അറിയിച്ചു. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നിട്ടുണ്ടെങ്കിലും കോവിഡ് എന്ന മഹാവിപത്ത് ഇനിയും നമ്മെ വിട്ടുപോയിട്ടില്ല.
    TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
    പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും -പൊലീസ് അറിയിച്ചു.
    Published by:user_49
    First published: