ഇന്റർഫേസ് /വാർത്ത /Kerala / ആകെ വോട്ടർമാർ 9,57,509; മഴയെ തോൽപിച്ച് വോട്ട് ചെയ്തത് 6,69,605 പേർ

ആകെ വോട്ടർമാർ 9,57,509; മഴയെ തോൽപിച്ച് വോട്ട് ചെയ്തത് 6,69,605 പേർ

News18

News18

ഏറ്റവും കൂടുതൽ പോളിങ് അരൂരിൽ, കുറവ് എറണാകുളത്ത്

 • Share this:

  അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാന കണക്കുകൾ പുറത്ത്. അഞ്ചു മണ്ഡലങ്ങളിലുമായി ആകെ 9,57,509 വോട്ടർമാരാണുണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയെ മറികടന്ന് ഇതിൽ 6,69,605പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏറ്റവും കൂടുതൽ പോളിങ് അരൂർ മണ്ഡലത്തിലാണ്. കുറവ് എറണാകുളത്തും.

  പോളിങ് നില

  മഞ്ചേശ്വരം - 75.78 % (2019 ലോക്സഭ- 75.88%), (2016 നിയമസഭ- 76.33%)

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  എറണാകുളം- 57.90 % (2019 ലോക്സഭ- 73.29 %), (2016 നിയമസഭ- 71.72%)

  അരൂർ- 80.47 % (2019 ലോക്സഭ- 83.67%), (2016 നിയമസഭ- 85.82%)

  കോന്നി- 70.07% (2019 ലോക്സഭ- 74.24%), (2016 നിയമസഭ- 72.99%)

  വട്ടിയൂർക്കാവ്- 62.66% (2019 ലോക്സഭ- 69.34 %), (2016 നിയമസഭ- 70.23%)

  പോൾ ചെയ്ത വോട്ടുകളുടെ എണ്ണം (ആകെ വോട്ടർമാർ)

  മഞ്ചേശ്വരം- 1,62,759 (2,14,779)

  എറണാകുളം- 89,922 (1,55,306)

  അരൂർ- 1,54,420 (1,91,898)

  കോന്നി- 1,38,707 (1,97,956)

  വട്ടിയൂർക്കാവ്- 1,23,797 (1,97,570)

  ആകെ വോട്ടർമാർ- 9,57,509

  വോട്ട് ചെയ്തവർ- 6,69,605

  Also Read-'എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു.... നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?'

  First published:

  Tags: Aroor by-Election, By Election in Kerala, Ernakulam, Konni By-Election, Manjeswaram by-election, Vattiyoorkavu By-Election