• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം കരുനാഗപ്പള്ളിയിൽ PFI ആയുധ പരിശീലന കേന്ദ്രമെന്ന് സൂചന; പരിശീലനം നടന്നത് കാരുണ്യ ട്രസ്റ്റിന്റെ മറവിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ PFI ആയുധ പരിശീലന കേന്ദ്രമെന്ന് സൂചന; പരിശീലനം നടന്നത് കാരുണ്യ ട്രസ്റ്റിന്റെ മറവിൽ

റെയ്ഡ് സമയം പരിശീലനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 200ൽ അധികം പേർ ഉണ്ടായിരുന്നു

  • Last Updated :
  • Share this:
    കൊല്ലം: കാരുനാഗപ്പള്ളി പുതിയകാവിൽ പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമെന്ന് സൂചന. കാരുണ്യ ട്രസ്റ്റിന്റെ മറവിലാണ് ആയുധപരിശീലനം നടത്തിയത്. റെയ്ഡ് സമയം പരിശീലനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള 200ൽ അധികം പേർ ഉണ്ടായിരുന്നു. ആറു മാസം മുൻപ് പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു.

    Also Read-PFI ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് RSS നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

    പുതിയകാവിലെ സെന്‍റർ ഇന്നലെയാണ് എൻ.ഐ.എ സീൽ ചെയ്തത്. പരീശീലനം നടത്തിയത് മൂന്നാം നിലയിൽ‌. സംസ്ഥാന ഭീകരകവിരുദ്ധ സ്ക്വാഡിന്‍റെ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. കേന്ദ്രത്തെ കുറിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു

    News Summary: Popular Front  Arms Training Center in Kollam Karunagappally under the guise of Karunya Trust
    Published by:Jayesh Krishnan
    First published: