പാലായിലേത് ഉജ്ജ്വലവിജയമെന്ന് പ്രകാശ് കാരാട്ട്
അടുത്ത അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഈ വിജയം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
news18
Updated: September 27, 2019, 3:35 PM IST

അടുത്ത അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഈ വിജയം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- News18
- Last Updated: September 27, 2019, 3:35 PM IST
പാലാ: പാലായിലേത് ഉജ്വല വിജയമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഈ വിജയം എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരമാണ്.
മാറ്റത്തിന്റെ രാഷ്ട്രീയവും വർഗീയവിരുദ്ധ നിലപാടും ഉയർത്തി പിടിച്ചതിനെ ജനം അംഗീകരിച്ചു. അടുത്ത അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഈ വിജയം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. Pala By-election Result: യുഡിഎഫ് കോട്ട തകർന്നതിന്റെ 10 കാരണങ്ങൾ
പാലായിലെ വിജയം എൽ ഡിഫിന്റെ ജനപിന്തുണ വർധിച്ചതിന്റെ തെളിവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും പറഞ്ഞു. വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും വിജയം പ്രതിഫലിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം താത്കാലിക പ്രതിഭാസം മാത്രമായിരുന്നുവെന്നും എസ്ആർപി ഡൽഹിയിൽ പറഞ്ഞു.
അതേസമയം, പാലായിലേത് ചരിത്രവിജയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മാറ്റത്തിന്റെ രാഷ്ട്രീയവും വർഗീയവിരുദ്ധ നിലപാടും ഉയർത്തി പിടിച്ചതിനെ ജനം അംഗീകരിച്ചു. അടുത്ത അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഈ വിജയം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.