നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Obit പ്രസാദ് ഗോപാലപ്പണിക്കർ അന്തരിച്ചു

  Obit പ്രസാദ് ഗോപാലപ്പണിക്കർ അന്തരിച്ചു

  ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ഡെപ്യുട്ടി ജനറൽ മാനേജർ പാലക്കാട് പിരായിരി തരവത്തപ്പടി 'അശ്വതി'യിൽ പ്രസാദ് ഗോപാലപ്പണിക്കർ (68) അന്തരിച്ചു.

  Prasad-Gopala-Panicker

  Prasad-Gopala-Panicker

  • Share this:
   പാലക്കാട്: ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ഡെപ്യുട്ടി ജനറൽ മാനേജർ പാലക്കാട് പിരായിരി തരവത്തപ്പടി 'അശ്വതി'യിൽ പ്രസാദ് ഗോപാലപ്പണിക്കർ (68) അന്തരിച്ചു. കെ പി ഗോപാലപ്പണിക്കരുടെയും ആനക്കര വടക്കത്ത് ശാരദയുടെയും മകനാണ്. ഭാര്യ: പുന്നേക്കാട്ട് സുജയ മേനോൻ.

   മക്കൾ: അച്യുത് പുന്നേക്കാട്ട് (എഡിറ്റർ, ഓപ്പറേഷൻസ്, നെറ്റ് വർക്ക് 18), ശ്രീദേവി മേനോൻ പുന്നേക്കാട്ട് (അലൈഡ് ഐറിഷ് ബാങ്ക്). മരുമക്കൾ: സുമാ മോഹൻ, ഭരത് ഭൂഷൺ ത്രിപാഠി. സഹോദരങ്ങൾ: എ വി ഉണ്ണികൃഷ്ണൻ, എ വി മുരളീധരൻ, എ വി ചന്ദ്രിക, എ വി വത്സല, എ വി അനിത
   Published by:Anuraj GR
   First published:
   )}