വ്യത്യസ്തമായ വിഷു ആശംസകളുമായി കായംകുളം എംഎൽഎ യു പ്രതിഭ. കണികാണും നേരം എന്ന ഗാനത്തിന്റെ വരികൾ പാടിക്കൊണ്ടാണ് എംഎൽഎ പ്രവാസികളായ മലയാളികൾക്ക് വിഷു ആശംസകൾ നേര്‍ന്നിരിക്കുന്നത്.
TRENDING STORIES: മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല': VT ബൽറാം [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]പ്രവാസികൾക്ക് ഒറ്റക്കാണെന്ന ചിന്ത വേണ്ടെന്നും സർക്കാരും ഞങ്ങളുമെല്ലാം ഒപ്പമുണ്ടെന്നും എംഎൽഎ പറഞ്ഞു. എല്ലാവരും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് വീടുകളിൽ തന്നെ കഴിയണമെന്നും പ്രതിഭ എംഎൽഎ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
Published by: user_49
First published: April 14, 2020, 17:37 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.