നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ് വിനേഷ് കുമാറിന് പ്രേം നസീർ മാധ്യമപുരസ്കാരം

  എസ് വിനേഷ് കുമാറിന് പ്രേം നസീർ മാധ്യമപുരസ്കാരം

  പി വി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിലെ ഉരുൾപൊട്ടൽ ഹെലി ക്യാം ദൃശ്യങ്ങൾ സഹിതം പുറത്തു കൊണ്ടുവന്നതിനാണ് പുരസ്കാരം

  വിനീഷ് കുമാർ

  വിനീഷ് കുമാർ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മികച്ച അന്വേഷണാത്മ മാധ്യമ പ്രവർത്തകനുള്ള പ്രേം നസീർ മാധ്യമ പുരസ്കാരം ന്യൂസ് 18 കേരളം കോഴിക്കോട് സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് എസ് വിനേഷ് കുമാറിന്. പി വി അൻവർ എം എൽ എ യുടെ വാട്ടർ തീം പാർക്കിലെ ഉരുൾപൊട്ടൽ ഹെലി ക്യാം ദൃശ്യങ്ങൾ സഹിതം പുറത്തു കൊണ്ടുവന്നതിനാണ് പുരസ്കാരം.

   ഡോ.എം ആർ തമ്പാൻ ചെയർമാനായുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. പ്രേം നസീർ സൗഹൃദ വേദിയാണ് പുരസ്ക്കാരമേർപ്പെടുത്തിയത്. 13ന് തിരുവനന്തപുരം സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി കെ ടി ജലീൽ പുരസ്കാരം വിതരണം ചെയ്യും.
   First published:
   )}