• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഗവർണ്ണർ ജസറ്റിസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു

news18
Updated: April 15, 2019, 9:33 AM IST
മലയാളത്തിൽ വിഷു ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
vishukkani
news18
Updated: April 15, 2019, 9:33 AM IST
രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് ഇരുവരും ആശംസ നേർന്നത്. എല്ലാ മലയാളി കുടുംബങ്ങൾക്കും ഐശ്വര്യവും സന്തോഷവും നേരുന്നതായി രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

ഗവർണ്ണർ ജസറ്റിസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു.

 



'എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ, സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവർഷം എല്ലാവർക്കും നേരുന്നു' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626