• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ലോക്ക് ഡൗൺ ലംഘിച്ച് ആരാധന നടത്തി; വൈദികനും കന്യാസ്ത്രീകളും ഉൾപ്പടെ 10 പേർ അറസ്റ്റിൽ

BREAKING: ലോക്ക് ഡൗൺ ലംഘിച്ച് ആരാധന നടത്തി; വൈദികനും കന്യാസ്ത്രീകളും ഉൾപ്പടെ 10 പേർ അറസ്റ്റിൽ

Violating Lock down | വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

arrest

arrest

  • Share this:
    മാനന്തവാടി: ലോക്ക് ഡൗൺ ലംഘിച്ച് ആരാധന നടത്തിയതിന് വൈദികനും കന്യാസ്ത്രീകളും ഉൾപ്പടെ 10 പേർ അറസ്റ്റിലായി. വയനാട്ടിലാണ് സംഭവം.

    മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരിയിലാണ് ഇന്ന് ആരാധന നടന്നത്.

    വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

    Updating...
    Published by:Anuraj GR
    First published: