ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോദിയെത്തും

News18 Malayalam
Updated: January 10, 2019, 3:08 PM IST
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോദിയെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമെന്ന് സ്ഥിരീകരണം. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നവീകരണത്തിന്റെ ഉദ്ഘാടനത്തിനാണ് മോദിയെത്തുന്നത്.

നേരത്തെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് ഇക്കാര്യം അറിയിച്ചത്. അന്നേദിവസം വൈകുന്നേരം കൊല്ലം ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

First published: January 10, 2019, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading