സാധാരണക്കാരുടെയും ദരി​ദ്രരുടെയും ശബ്​ദം; വീരേന്ദ്രകുമാറി​നെ അനുസ്മരിച്ച് ​ പ്രധാനമന്ത്രി

ദു:ഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച്​ പ്രധാനമന്ത്രി ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചു

News18 Malayalam | news18india
Updated: May 29, 2020, 12:30 PM IST
സാധാരണക്കാരുടെയും ദരി​ദ്രരുടെയും ശബ്​ദം; വീരേന്ദ്രകുമാറി​നെ അനുസ്മരിച്ച് ​ പ്രധാനമന്ത്രി
ദു:ഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച്​ പ്രധാനമന്ത്രി ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചു
  • Share this:
ന്യൂഡൽഹി: എം.പി വീരേന്ദ്രകുമാറി​​​ന്റെ നിര്യാണത്തിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച്​ പ്രധാനമന്ത്രി ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചു.​

‘രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാറി​​​െൻറ വേർപാടിൽ കടുത്ത ദു:ഖമുണ്ട്​. മികച്ച സാമാജികനും മികച്ച പാർലമെ​ന്റേറിയനുമായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും ദരി​ദ്രരുടെയും ശബ്​ദമാകാനാണ്​ അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി,' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]
First published: May 29, 2020, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading