HOME » NEWS » Kerala » PRISONER FOUND DEATH IN POOJAPPURA CENTRAL JAIL

പോക്സോ കേസ് പ്രതിയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അന്വേഷണം ആരംഭിച്ചു.

News18 Malayalam | news18-malayalam
Updated: February 5, 2020, 11:07 PM IST
പോക്സോ കേസ് പ്രതിയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
News18
  • Share this:
തിരുവനന്തപുരം: ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിൽ കഴിയുന്ന പോക്‌സോ കേസ് പ്രതി സുരേഷ് ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജയിലിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള ശുചി മുറിയിലാണ് സുരേഷ് ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read- പണയം വയ്ക്കാൻ വാങ്ങിയ സ്വർണം തിരികെ ചോദിച്ചു; അമ്മായിയമ്മയെ മരുമകൻ കുത്തി

Youtube Video
Published by: Rajesh V
First published: February 5, 2020, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories