• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

കളക്ടറുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കാസർഗോഡ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.

    സംസ്ഥാന പ്രെവറ്റ് ബസ് ഓപ്പറേറ്റേഴ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.

    എന്നാൽ, ഫെഡറേഷന്‍ ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവുമായി കളക്ടറുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയെ തുടർന്ന് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

    First published: