നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുൽ വയനാടിനെ കൈവിടില്ലെന്ന് പ്രിയങ്കാ ഗാന്ധി

  രാഹുൽ വയനാടിനെ കൈവിടില്ലെന്ന് പ്രിയങ്കാ ഗാന്ധി

  രാഹുൽ വയനാടിനെ കൈവിടില്ലെന്ന് പ്രിയങ്കാ ഗാന്ധി

  നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് രാഹുൽ ഗാന്ധി എത്തിയപ്പോൾ

  നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് രാഹുൽ ഗാന്ധി എത്തിയപ്പോൾ

  • News18
  • Last Updated :
  • Share this:
   കൽപറ്റ: തെക്കേയിന്ത്യയിലെ മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ വയനാട്ടിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. വയനാടിനെ രാഹുൽ ഗാന്ധി കൈവിടില്ലെന്ന് ട്വീറ്റിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

   പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ,

   "എന്‍റെ സഹോദരൻ, എന്‍റെ സത്യസന്ധനായ സുഹൃത്ത്, എനിക്കിതു വരെ അറിയാവുന്നവരിൽ ഏറ്റവും ധൈര്യമുള്ളവൻ. വയനാടിനെ രാഹുൽ കൈവിടില്ല"

       വയനാട്ടിലെ റോഡ് ഷോയുടെ ആവേശം ഫേസ് ബുക്കിലും പ്രിയങ്ക ഗാന്ധി പങ്കുവെച്ചു. വയനാട്ടിൽ വിസ്മയകരമായ ദിവസമായിരുന്നു ഇന്ന്.
   നാമനിർദ്ദേശ പത്രിക സമർപ്പണത്തിനു ശേഷം മെഗാ റോഡ് ഷോ. രാഹുൽ തരംഗമെന്ന ഹാഷ് ടാഗും പ്രിയങ്ക ഗാന്ധി പങ്കു വെച്ചിട്ടുണ്ട്.

   First published:
   )}