OBITUARY | പ്രൊഫസർ പി.എം ജോർജ് നിര്യാതനായി

മട്ടന്നൂർ പഴശിരാജ, ഒറ്റപ്പാലം, നെന്മാറ, ധനുവച്ചപുരം വി ടി എം ഉൾപ്പെടെ വിവിധ എൻ എസ് എസ് കോളേജുകളിൽ പ്രൊഫസറും പ്രിൻസിപ്പലുമായിരുന്നു.

News18 Malayalam | news18-malayalam
Updated: July 11, 2020, 3:13 PM IST
OBITUARY | പ്രൊഫസർ പി.എം ജോർജ് നിര്യാതനായി
Prof P M George
  • Share this:
തിരുവനന്തപുരം : വിവിധ എൻഎസ്എസ് കോളജുകളിൽ അധ്യാപകനായിരുന്ന കോട്ടയം മീനടം പുത്തൻപുരയ്ക്കൽ പ്രൊഫ. പി എം ജോർജ് (94) നിര്യാതനായി. മട്ടന്നൂർ പഴശിരാജ, ഒറ്റപ്പാലം, നെന്മാറ, ധനുവച്ചപുരം വി ടി എം ഉൾപ്പെടെ വിവിധ എൻ എസ് എസ് കോളേജുകളിൽ പ്രൊഫസറും പ്രിൻസിപ്പലുമായിരുന്നു. മഞ്ചേരി എൻ എസ് എസ് കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെയാണ് വിരമിച്ചത്.

ഭാര്യ വാകത്താനം ഓണാട്ട് ഏലിയാമ്മ ജോർജ്. മക്കൾ: ഡോ. സാബു ജോർജ്, ഡോ. സാജു ജോർജ്, സാനു ജോർജ്. മരുമക്കൾ: ഡോ. ജാൻസി സാജു, ഡോ. നിർമല സാനു ജോർജ്.

TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിന് മീനടം സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടക്കും.
Published by: Anuraj GR
First published: July 11, 2020, 2:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading