പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നും പ്രതിഷേധം തുടരും
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നും പ്രതിഷേധം തുടരും
പി കെ കുഞ്ഞാലിക്കുട്ടി
Last Updated :
Share this:
മലപ്പുറം: ലോക്സഭയിലെ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ വിവിധ സംഘടനങ്ങളുടെ നേതൃത്തിൽ ഇന്നും പ്രതിഷേധം തുടരും. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വസിതിയിലേക്ക് പിഡിപി മാർച്ച് നടത്തും.
അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തിലൂടെ വിവാദം അവസാനിപ്പിക്കാനാണ് മുസ്ലിം ലീഗ് നീക്കം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലീഗ് നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്ന് ചർച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.