HOME /NEWS /Kerala / പ്രധാനമന്ത്രിയെ പ്രശംസിച്ചു; കേന്ദ്രമന്ത്രി വി. മുരളീധരനെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാർഥികൾ കൂകിവിളിച്ചു

പ്രധാനമന്ത്രിയെ പ്രശംസിച്ചു; കേന്ദ്രമന്ത്രി വി. മുരളീധരനെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാർഥികൾ കൂകിവിളിച്ചു

കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് നേരെ കൂകിവിളിച്ചത്.

  • Share this:

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കാസര്‍കോഡ് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് നേരെ കൂകിവിളിച്ചത്.

    ‘സംഘപരിവാര്‍ എന്ന് പറയാന്‍ സതീശന്‍ പേടിച്ചു, പിണറായി ആഞ്ഞടിച്ചു’; രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം അണികൾ

    നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശത്തിനിടെ ഒരു വിഭാഗം വിദ്യാർഥികൾ കൂകിവിളിക്കുകയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിലും സിലബസ് പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇതുകാരണം വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടതാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published: