HOME » NEWS » Kerala » PROTEST IN LEGISLATIVE

ശബരിമല നിരോധനാജ്ഞ: സഭയിൽ പ്രതിപക്ഷ ബഹളം

news18india
Updated: December 10, 2018, 9:14 AM IST
ശബരിമല നിരോധനാജ്ഞ: സഭയിൽ പ്രതിപക്ഷ ബഹളം
  • Share this:
തിരുവനന്തപുരം : നിയമസഭ വീണ്ടും പ്രക്ഷുബ്ദം. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങൾ സഭയിൽ ബഹളം ഉണ്ടാക്കിയത്. സഭാ നടപടികളോട് സഹകരിക്കില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

പെൺകുട്ടികൾക്ക് ചൊവ്വയിൽ പോകാം..ആൺകുട്ടികളുടെ കൂടെ സെൽഫി വേണ്ടെന്ന് കേരള പൊലീസ്

സഭ തുടങ്ങിയ ഉടൻ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ശബരിമല പ്രശ്നത്തിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടും സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയ്യെടുക്കാത്തതിലും ഇവർക്ക് പ്രതിഷേധമുണ്ട്.

പ്രതിപക്ഷ ബഹളത്തിനിടയിലും സഭയിൽ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്

First published: December 10, 2018, 9:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories