39-ല്‍ 21 സീറ്റ് കിട്ടയപ്പോഴും പത്തനംതിട്ടയില്‍ രണ്ട് സിറ്റിങ് സീറ്റുകളിലൊന്നില്‍ സി.പി.എം നാലാം സ്ഥാനത്തേക്കും മറ്റൊന്നില്‍ മൂന്നാം സ്ഥാനത്തും തള്ളപ്പെട്ടു. പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് ഹിന്ദു ഭൂരിപക്ഷമില്ലാത്ത വാര്‍ഡുകളിലാണ്. ബി.ജെ.പി രണ്ടു സീറ്റില്‍ ജയിക്കുകയും എട്ട് സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തെത്തുകയും ചെയ്തു.
ഇടുക്കിയിലും സിറ്റിങ് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായി. നമ്മുടെ ഗ്രാഫ് മേലോട്ടുയരുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരന്റെ ഗ്രാഫ് താഴോട്ടാണെന്നും ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.