'സ്വന്തക്കാർക്ക് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ് സർക്കാർ'; ന്യായീകരിക്കാനിറങ്ങിയ എം ബി രാജേഷിന്റെ അനുഭവം പാഠമാക്കണമെന്ന് പി.ടിതോമസ്
"കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ് പിൻവലിച്ചു. പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും"

News18
- News18 Malayalam
- Last Updated: August 10, 2020, 3:48 PM IST
തിരുവനന്തപുരം: പി.എസ്.സി.യെ മറികടന്ന് എങ്ങനെ പിൻവാതിൽ നിയമനം നടത്താമെന്നാണ് സർക്കാർ ഗവേഷണം ചെയ്യുന്നതെന്ന് കോൺഗ്രസ് എം.എൽ.എ പി.ടി തോമസ്. വിഷയം താൻ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നല്ല അഹന്ത നിറഞ്ഞതും എല്ലാം ശരിയാണെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നും പി.ടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
"സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ് പിൻവലിച്ചു പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും" പി.ടി തോമസ് പരിഹസിച്ചു. You may also like: 'ലോക് ഡൗൺ കാലത്ത് കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാരം; പൂജ നടത്തിയത് ശബരിമല മുൻ മേൽശാന്തി': രമേശ് ചെന്നിത്തല [NEWS]'വിരട്ടൽ വേണ്ട വിജയാ; എണ്ണിയെണ്ണി പറയുന്നതിന് എണ്ണിയെണ്ണി മറുപടിയും പറയും'; മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല [NEWS] Mഅമ്മയുടെ സഹോദരിയും കാമുകനും ചേർന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ [NEWS]
ഫേസ്ബുക് കുറിപ്പ് പൂർണരൂപത്തിൽ
തൊഴിലില്ലാതലയുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തകർത്ത Psc യുടെ തെറ്റായ നടപടികൾക്കെതിരെ 03/03/2020 ൽ നിയമസഭയിൽ നയപ്രഖ്യാപന ചർച്ചയിൽ പങ്കെടുത്ത് താൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നല്ല അഹന്ത നിറഞ്ഞതും എല്ലാം ശരിയാണെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.
മുഖ്യമന്ത്രിയുടെ മറുപടി കേട്ട് ആരവം ഉയർത്തി പിന്തുണയ്ക്കുകയായിരുന്നു Dyfi യുടെ പേരിൽ MLA മാരായ യുവ സഖാക്കൾ. ഉമ്മൻ ചാണ്ടി സർക്കാരിനെ താരതമ്യം ചെയ്യാൻ കണക്കുകൾ ഉയർത്താൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും പഴയ തെറ്റുതിരുത്തി'എല്ലാം ശരിയാക്കും' എന്ന് വീമ്പിളക്കി യുവ ജനങ്ങളെ കബിളിപ്പിച്ച പിണറായി സർക്കാർ ഇപ്പോൾ സ്വന്തക്കാർക്ക് Psc യെ മറികടന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്.
സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ് പിൻവലിച്ചു പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും
"സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ് പിൻവലിച്ചു പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും" പി.ടി തോമസ് പരിഹസിച്ചു.