നിലമ്പൂർ മണ്ഡലത്തിലെ സ്കൂളുകൾക്ക് 100 ടെലിവിഷൻ കൈമാറി എംഎൽഎ പിവി അൻവർ. തന്റെ മാതാപിതാക്കളായ വി.ഷൗക്കത്തലി, മറിയുമ്മ എന്നിവരുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് ആണ് എംഎൽഎ 100 ടെലിവിഷനുകൾ വാങ്ങി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.