HOME /NEWS /Kerala / INFO: ട്രെയിന്‍ ഗതാഗതം താറുമാറായി; വൈകിയോടുന്ന ട്രെയിനുകളും റദ്ദ് ചെയ്തവയും

INFO: ട്രെയിന്‍ ഗതാഗതം താറുമാറായി; വൈകിയോടുന്ന ട്രെയിനുകളും റദ്ദ് ചെയ്തവയും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വൈദ്യുത ലൈനിന്റെ തകരാര്‍ പരിഹരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ആലപ്പുഴയ്ക്കും മാരാരിക്കുളത്തിനും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുകയാണ്. എറണാകുളം ആലപ്പുഴ സെക്ഷനിലാണ് ട്രെയിന്‍ ഗതാഗതം വൈകുന്നത്. മരം മുറിച്ചു മാറ്റിയിട്ടുണ്ട്. വൈദ്യുത ലൈനിന്റെ തകരാര്‍ പരിഹരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.

    ഇപ്പോള്‍ വൈകിയോടുന്ന ട്രെയിനുകള്‍

    16127 ഗുരുവായൂര്‍

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    16603 മാവേലി

    13351 ധന്‍ബാദ്

    12432 രാജധാനി

    Also Read: RAIN LIVE: കനത്ത മഴയിൽ വൻനാശം; മേപ്പാടിയിൽ കുടുങ്ങിക്കിടക്കുന്ന 40 പേരെ രക്ഷിക്കാൻ ശ്രമം

    റദ്ദ് ചെയ്ത ട്രെയിനുകള്‍

    എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56379)

    ആലപ്പുഴ-എറണാകുളം പാസഞ്ചറും ഇന്ന് (09/08/19) സര്‍വ്വീസ്സ് നടത്തില്ല.

    എറണാകുളം-കോട്ടയം വഴി വഴിതിരിച്ചുവിട്ടത്

    ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841)

    ബാംഗ്ലൂര്‍ - കൊച്ചുവേളി (16315)

    First published:

    Tags: Aircraft Operations suspended, Cial, Heavy rain, Heavy rain in kerala, Nedumpasseri, Rain, Rain alert, Train, ഇടുക്കി മഴ, കനത്ത മഴ, കേരളത്തിൽ മഴ, മഴ, മഴ മുന്നറിയിപ്പ്, മഴക്കെടുതി, ശക്തമായ മഴ, സംസ്ഥാനത്ത് മഴ