നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RAIL UPDATES: മഴ കേരളത്തിൽ ട്രെയിനുകളെ ബാധിച്ചത് എങ്ങനെ?

  RAIL UPDATES: മഴ കേരളത്തിൽ ട്രെയിനുകളെ ബാധിച്ചത് എങ്ങനെ?

  കനത്ത മഴയെ തുടർന്ന് കേരളത്തിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം സംബന്ധിച്ച് പുതിയ വിവരങ്ങൾ അറിയാം...

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

   വേണാട് എക്‌സ്പ്രസ് എറണാകുളം ടൗൺ സ്‌റ്റേഷൻ വഴി തിരിച്ചുവിട്ടു

   കൊല്ലം-എറണാകുളം പാസഞ്ചർ തൃപ്പുണിത്തുറ വരെ മാത്രം

   വൈക്കം - പിറവം റോഡ് റെയിൽ പാതയിൽ മണ്ണിടിഞ്ഞു

   മിക്ക ട്രെയിനുകളും വൈകിയോടുന്നു

   ജനശതാബ്ദി എകസ്പ്രസ്സ് ആലപുഴയിൽ സർവീസ് അവസാനിപ്പിച്ചു

   ഗുരുവായൂർ എകസ്പ്രസ്സ് എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു

   ബംഗളരു-ഇറ്റർസിറ്റി എകസ്പ്രസ്സ് എറണാകുളത്ത് നിന്ന് 11.30ന് പുറപ്പെടും

   മംഗള എക്സപ്രസ്സ് ഒരു മണിക്ക് പുറപ്പെടും

   കൊച്ചുവേളി-ചണ്ടിഗഢ് സമ്പർക്കക്രാന്തി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു

   തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിട്ടു
   First published:
   )}