• HOME
  • »
  • NEWS
  • »
  • kerala
  • »
  • യാത്രക്കാരില്ല; ശതാബ്ദി, തേജസ് ട്രെയിനുകളിൽ 25 % നിരക്കിളവുമായി റെയിൽവെ

യാത്രക്കാരില്ല; ശതാബ്ദി, തേജസ് ട്രെയിനുകളിൽ 25 % നിരക്കിളവുമായി റെയിൽവെ

തെരഞ്ഞെടുത്ത റൂട്ടുകളിൽ ഓടുന്ന ശതാബ്ദി, തേജസ്, ഗതിമാൻ ട്രെയിനുകളിലാണ് 25 ശതമാനം വരെ ഇളവു നൽകാൻ റെയിൽവെ ആലോചിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി റെയിൽവെ. തെരഞ്ഞെടുത്ത റൂട്ടുകളിൽ ഓടുന്ന ശതാബ്ദി, തേജസ്, ഗതിമാൻ ട്രെയിനുകളിലാണ് 25 ശതമാനം വരെ ഇളവു നൽകാൻ റെയിൽവെ ആലോചിക്കുന്നതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

    എ.സി ചെയർകാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിവയുടെ അടിസ്ഥാന നിരക്കിലാണ് ഇടവ് നൽകുന്നത്. അതേസമയം ജി.എസ്.ടി, റിസർവേഷൻ ചാർജ്ജ്, സൂപ്പർ ഫാസ്റ്റ് ഫീസ് എന്നിവയിൽ ഇളവുണ്ടാകില്ല. 50 ശതമാനത്തിൽ താഴെ യാത്രക്കാരില്ലാത്ത വന്ദേ ഭാരത് എക്സ്പ്രസിനും നിരക്കിളവ് ബാധകമായിരിക്കും.

    Also Read കൊങ്കൺ വഴി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും

    First published: