• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തൊടുപുഴ ഒഴികെ ഇടുക്കിയിൽ അവധി


Updated: August 9, 2018, 7:20 PM IST
തൊടുപുഴ ഒഴികെ ഇടുക്കിയിൽ അവധി

Updated: August 9, 2018, 7:20 PM IST
തൊടുപുഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി.

അതേസമയം, തൊടുപുഴ താലൂക്കിന് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.

 

 

 
First published: August 9, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍