• HOME
  • »
  • NEWS
  • »
  • kerala
  • »
  • GOOD NEWS: സംസ്ഥാനത്ത് 16 മുതൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

GOOD NEWS: സംസ്ഥാനത്ത് 16 മുതൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

17, 18 തിയതികളിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശമില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ മാസം 16 മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന നിർദ്ദേശം. 17, 18 തിയതികളിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശമില്ല.

    അതേസമയം, അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തി കൂടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കർണാടക, കേരള തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതും മഴ കൂടാൻ സാധ്യതയുണ്ടാക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

    First published: