നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹണിമൂണ്‍ ആഘോഷിക്കാന്‍ മൂന്നാറിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

  ഹണിമൂണ്‍ ആഘോഷിക്കാന്‍ മൂന്നാറിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

  അമന്‍ ചൗദരി ഹോട്ടലിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   ഇടുക്കി: ഹണിമൂണ്‍ ആഘോഷിക്കുവാന്‍ മൂന്നാറില്‍ എത്തിയ രാജസ്ഥാന്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഭാര്യയ്‌ക്കൊപ്പം എത്തിയ അമന്‍ ചൗദരി (28) എന്ന യുവാവാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഞായറാഴ്ചയാണ് ഇവര്‍ മൂന്നാറിലെത്തിയത്.

   ഭാര്യ സമ്പത്തുമൊത്ത് പഴയ മൂന്നാറിലെ ഗ്രാന്‍ പ്ലാസ റിസോര്‍ട്ടിലെ മൂന്നാം നിലയില്‍ മുറിയെടുത്ത അമന്‍ ചൗദരി മണിക്കൂറുകള്‍ക്കുള്ളില്‍ ഹോട്ടലിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഹോട്ടല്‍ ജീവനക്കാര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിലും തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

   Also Read: കര്‍ണാടകയില്‍ ജ്യോതിഷികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പണി; 'കൈപ്പത്തി' ഉളള പരസ്യബോര്‍ഡ് മറയ്ക്കണം

   ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ദുരൂഹ മരണത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷമം ആരംഭിച്ചിട്ടുണ്ട്.

   First published: