നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരുന്നാൾ: സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് ചെന്നിത്തല

  പെരുന്നാൾ: സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് ചെന്നിത്തല

  ചെറിയ പെരുന്നാൾ കണക്കിലെടുത്താണ് പ്രതിപക്ഷനേതാവ് ഈ ആവശ്യം ഉന്നയിച്ചത്...

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • News18
  • Last Updated :
  • Share this:
   മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നിയമസഭയിൽ  ആവശ്യപ്പെട്ടു.

   "ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും.അതിനാൽ സ്‌കൂൾ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി," ചെന്നിത്തല പറഞ്ഞു.

   യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി; മുടങ്ങിയ പരീക്ഷയും എഴുതാം
   First published:
   )}