സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ; മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്ന് ചെന്നിത്തല

എൽ ഡി എഫിന്‍റെ പകൽക്കൊള്ള രേഖകൾ സഹിതം പുറത്ത് കൊണ്ടുവരുമെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

news18
Updated: September 23, 2019, 7:16 PM IST
സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ; മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്ന് ചെന്നിത്തല
രമേശ് ചെന്നിത്തല(ഫയൽ ചത്രം.)
  • News18
  • Last Updated: September 23, 2019, 7:16 PM IST
  • Share this:
കൊച്ചി: അഴിമതിയുടെ ചെളിക്കുണ്ടിലാണ് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നാളെ മറുപടി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതിയുടെ വ്യവസായിയാണ് മുഖ്യമന്ത്രി. അഴിമതി ശാസ്ത്രീയമായി ചെയ്യുന്നതിന് പിണറായിക്ക് ശിഷ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.

എൽ ഡി എഫിന്‍റെ പകൽക്കൊള്ള രേഖകൾ സഹിതം പുറത്ത് കൊണ്ടുവരുമെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

അതേസമയം, പാലായില്‍ യു ഡി എഫ് വിജയം സുനിശ്ചിതമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് നിലനിന്ന അതേ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

First published: September 23, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading