കല്ലട ബസില്‍ യാത്രക്കാരന്റെ ലൈംഗിക അതിക്രമം: ദുരനുഭവം വിവരിച്ച് റിയാലിറ്റി ഷോ താരം

ദീർഘ ദൂരയാത്രാ ബസായ കല്ലടയിൽ യാത്രക്കാരിയ്ക്കു നേരെ പീഡന ശ്രമം.. പീഡിപ്പിക്കാൻ ശ്രമിച്ച കാസർകോട് സ്വദേശി മുനവർ പിടിയിലായി..ഇന്ന് പുലർച്ചെ മലപ്പുറം കോട്ടയ്ക്കലിൽ വെച്ചായിരുന്നു സംഭവം...

News18 Malayalam | news18
Updated: November 28, 2019, 12:31 PM IST
  • News18
  • Last Updated: November 28, 2019, 12:31 PM IST
  • Share this:
ദീർഘ ദൂരയാത്രാ ബസായ കല്ലടയിൽ യാത്രക്കാരിയ്ക്കു നേരെ പീഡന ശ്രമം.. പീഡിപ്പിക്കാൻ ശ്രമിച്ച കാസർകോട് സ്വദേശി മുനവർ പിടിയിലായി.. ഇന്ന് പുലർച്ചെ മലപ്പുറം കോട്ടയ്ക്കലിൽ വെച്ചായിരുന്നു സംഭവം... ആക്ടിവിസ്റ്റും  പ്രമുഖ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയുമായ യുവതിയാണ് പരാതിക്കാരി.

ഫേസ്ബുക്ക് ലൈവിലൂടെ യുവാവിനെ വെളിപ്പെടുത്തിയ ഇവർ പൊലീസ് സ്റ്റേഷനിലെത്തുന്നത് വരെയുള്ള കാര്യങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നു. മറ്റൊരാൾക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു രീതിയിൽ പ്രതികരിച്ചതെന്നും യുവതി ന്യൂസ് 18നോട്.
First published: November 28, 2019, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading