INFO: ആരോപണങ്ങള്‍ക്കു മറുപടി; റീബില്‍ഡ് കേരള വെബ്സൈറ്റ് തുടങ്ങി
തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മാണം, ദുരിതാശ്വാസ സഹായവിതരണം തുടങ്ങിയ വിവരങ്ങള്‍ സൈറ്റില്‍
news18
Updated: July 3, 2019, 11:21 AM IST

rebuild kerala
- News18
- Last Updated: July 3, 2019, 11:21 AM IST
തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സുതാര്യതയില്ലെന്ന ആരോപണത്തെതുടര്‍ന്ന് റീബില്‍ഡ് കേരളയുടെ പുരോഗതി അറിയിക്കാനായി വെബ്സൈറ്റ് തുടങ്ങി. തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മാണം, ദുരിതാശ്വാസ സഹായവിതരണം തുടങ്ങിയ വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
rebuild.kerala.gov.in എന്നലിങ്കില്‍ ആര്‍ക്കും വെബ്സൈറ്റ് പരിശോധിക്കാന്‍ കഴിയും. നമ്മുടെ നഷ്ടം, ദുരിതാശ്വാസ നിധി, ഉപജീവനം, വീടുകള്‍ എന്നിവയുടെ വിവരങ്ങള്‍ വെബ്സൈറ്റിന്റെ ഹോം പേജില്‍ നിന്ന് തന്നെ കാണാന്‍ കഴിയും. Also Read: ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഇനി ഇന്ത്യന്‍ രൂപയും
വീണ്ടെടുപ്പിനുള്ള ഹ്രസ്വകാല പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും റീബില്‍ഡ് കേരള വെബ്സൈറ്റില്‍ ലഭ്യമാണ്. നേരത്തെ റീബില്‍ഡ് കേരള പദ്ധതിയ്ക്കെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് വെബ്സൈറ്റ് ആരംഭിക്കുന്നത്.
rebuild.kerala.gov.in എന്നലിങ്കില്‍ ആര്‍ക്കും വെബ്സൈറ്റ് പരിശോധിക്കാന്‍ കഴിയും. നമ്മുടെ നഷ്ടം, ദുരിതാശ്വാസ നിധി, ഉപജീവനം, വീടുകള്‍ എന്നിവയുടെ വിവരങ്ങള്‍ വെബ്സൈറ്റിന്റെ ഹോം പേജില്‍ നിന്ന് തന്നെ കാണാന്‍ കഴിയും.