• HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 കേരളം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് സ്വീകരണം

ന്യൂസ് 18 കേരളം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് സ്വീകരണം

ചങ്ങനാശ്ശേരി NSS ഹിന്ദു കോളജ് അലൂമ്നി യുഎഇ ചാപ്റ്ററാണ് സ്വീകരണം നൽകിയത്.

  • Share this:
    ചങ്ങനാശ്ശേരി: ന്യൂസ് 18 കേരളം അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ അപർണ കുറുപ്പിന് ചങ്ങനാശ്ശേരി NSS ഹിന്ദു കോളജിൽ സ്വീകരണം. ചങ്ങനാശ്ശേരി NSS ഹിന്ദു കോളജ് അലൂമ്നി യുഎഇ ചാപ്റ്ററാണ് സ്വീകരണം നൽകിയത്.

    മൊമെന്റോ വിതരണ ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, മറ്റ് ഭാരവാഹികൾ, NSS കോളജ് അലൂമ്നി മുൻ പ്രസിഡന്റ് സുനിൽകുമാർ, മുൻ പ്രസിഡന്റ് വേണുഗോപാലൻ നായർ, വനിതാ വിംഗ് അധ്യക്ഷ സുമ സുനിൽ എന്നിവർ പങ്കെടുത്തു.
    Published by:Naseeba TC
    First published: