കോട്ടയം: ചലച്ചിത്ര നടൻ കലാഭവൻ ഷാജോണിന്റെ മാതാവും പരേതനായ മലയിൽ വീട്ടിൽ പി ജെ ജോണിന്റെ (റിട്ടയേർഡ് പോലീസ് ഓഫീസർ വിജിലൻസ് കോട്ടയം) ഭാര്യയുമായ റെജീന ജോൺ ( റിട്ടയേർഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കൽ കോളേജ് ) അന്തരിച്ചു. 78 വയസായിരുന്നു.
മക്കൾ: ഷിബു ജോൺമലയിൽ ബഹറിൻ, കലാഭവൻ ഷാജോൺ. മരുമക്കൾ: റെനി തോമസ് , ഡിനി തോട്ടാൻ. സംസ്കാരം വെള്ളിയാഴ്ച കത്രികടവ് സെന്റ് ഫ്രാൻസിസ് ചർച്ചിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.