• HOME
 • »
 • NEWS
 • »
 • kerala
 • »
 • അലന്റെയും താഹയുടെയും മോചനം: സെക്രട്ടറിയേറ്റിന് മുന്നിൽ സാംസ്കാരിക പ്രതിരോധം

അലന്റെയും താഹയുടെയും മോചനം: സെക്രട്ടറിയേറ്റിന് മുന്നിൽ സാംസ്കാരിക പ്രതിരോധം

അലന്‍ താഹ മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ അണിചേരും

അലൻ ഷുഹൈബ്, താഹ ഫസൽ

അലൻ ഷുഹൈബ്, താഹ ഫസൽ

 • Share this:
  തിരുവനന്തപുരം: അലനെയും താഹയെയും ഉടന്‍ മോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് പരിപാടി. ഐക്യദാര്‍ഢ്യം അഭിവാദ്യം , ചിത്ര- കാവ്യ - നാടക- സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, പാരായണങ്ങള്‍, യു എ പി എവിരുദ്ധ നയപ്രഖ്യാപനം തുടങ്ങിയവയും ഉണ്ടാകും.

  Also Read- പിണറായിയെ തള്ളി കാനം; പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടില്ല 

  വ്യത്യസ്തവും ശക്തവുമായ ഈ പ്രതിഷേധം ഫെബ്രുവരി 12ന്റെ യു എ പി എവിരുദ്ധ പ്രഖ്യാപനമായി അടയാളപ്പെടുത്തുമെന്നും അലന്‍ താഹ മനുഷ്യാവകാശ കൂട്ടായ്മ അറിയിച്ചു.

  പ്രതിരോധത്തിൽ പങ്കെടുക്കുന്നവർ

  ബി. രാജീവന്‍
  സക്കറിയ
  ബി ആര്‍. പി ഭാസ്കര്‍
  ജോയ് മാത്യു
  ശങ്കര്‍ (ആര്‍ക്കിടെക്റ്റ്)
  രാജീവ് രവി
  ആഷിഖ് അബു
  ജെ. ദേവിക
  കെ അജിത
  വിധു വിന്‍സന്റ്
  സാവിത്രി രാജീവന്‍
  സജിത ആര്‍ ശങ്കര്‍
  സി എസ് ചന്ദ്രിക
  അജയന്‍ അടാട്ട്
  ബി അജിത് കുമാര്‍
  സരിത കുക്കു
  സുധ പത്മജ ഫ്രാന്‍സിസ്
  കമല്‍ കെ എം
  അലന്‍സിയര്‍
  ചന്ദ്രശേഖരന്‍ (ചന്‍സ്)
  ഡോ. പി കെ പോക്കര്‍
  ഹാഷിം ചേന്ദമ്പിള്ളി
  അന്‍വര്‍ അലി
  വിജയരാജ മല്ലിക
  അജയന്‍ ആര്‍

  ഇ പി അനില്‍
  പ്രൊഫ. കുസുമം ജോസഫ്
  എം കെ മുനീര്‍
  റോസ് മേരി
  മാഗ്ലിന്‍ ഫിലോമിന
  ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍
  ജോസഫ് സി മാത്യു
  എന്‍ പി ചെക്കുട്ടി
  ജി ശക്തിധരന്‍
  ഷാജര്‍ഖാന്‍
  ഡോ കെ ഏന്‍ അജോയ് കുമാര്‍
  പ്രൊഫ. ശിവപ്രസാദ്
  ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി
  കെ കെ രമ
  സി ആര്‍ നീലകണ്ഠന്‍
  കെ പി പ്രകാശന്‍
  പ്രിയേഷ് കുമാര്‍
  കെ എം ഷാജഹാന്‍
  ദീപക് നാരായണന്‍
  വിജി
  വി പി സുഹറ
  കെ പി ഗിരിജ
  ലാല്‍ കിഷോര്‍
  മുഹമ്മദ് സലീം
  പ്രേം ബാബു
  പ്രസാദ് സോമരാജന്‍
  ഷീജ

  ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും നിവേദനത്തില്‍ ഒപ്പുവെക്കുകയും ചെയ്തവർ- 

  റൊമീല ഥാപര്‍
  മല്ലികാ സാരാഭായി
  അടൂര്‍ ഗോപാലകൃഷ്ണന്‍
  ഗീതാ ഹരിഹരന്‍
  എന്‍ എസ് മാധവന്‍
  കെ സച്ചിദാനന്ദന്‍
  ബി. രാജീവന്‍
  ജോയ് മാത്യു
  അന്തര ദേവ് സെന്‍
  ഗണേഷ് ദേവി,
  ഷബ്നം ഹാഷ്മി,
  അപൂര്‍വ്വാനന്ദ്,
  കെകി എന്‍ ദാരുവാല,
  അമിത് ചൗധുരി,
  സാറാ ജോസഫ്,
  ബെന്യാമിന്‍,
  എം എന്‍ കാരശ്ശേരി,
  കെ ആര്‍ മീര,
  കല്‍പ്പറ്റ നാരായണന്‍,
  സല്‍മ,
  ഷാഫി കിദ്വായി,
  അമിയ ദേവ്,
  അശ്വനി കുമാര്‍,
  എം ടി അന്‍സാരി,
  കെ സി ഉമേഷ് ബാബു,
  ഇ വി രാമകൃഷ്ണന്‍,
  എം പി പ്രതീഷ്,
  റിയാസ് കോമു,
  മുരളി ചീരോത്ത്,
  കെ ജി ശങ്കരപ്പിള്ള,
  സക്കറിയ,
  ഐ വി ബാബു,
  കെ ടി രാംമോഹന്‍,
  കെ പി സേതുനാഥ്,
  സി എസ് വെങ്കിടേശ്വരന്‍,
  ഡോ. ഖദീജ മുംതസ്,
  മനോജ് പി ടി
  കെ എം ഷാജഹാന്‍,
  ജി ശക്തിധരന്‍
  എന്‍ പി രാജേന്ദ്രന്‍,
  ചന്ദ്രദാസന്‍ എ,
  ജയപ്രകാശ് എന്‍ ഡി,
  കെ കെ രമ,
  രതീദേവി,
  സുമേഷ് മംഗലശ്ശേരി,
  സിവിക് ചന്ദ്രന്‍,
  മൈത്രി പ്രസാദ്,
  വി കെ ജോസഫ്,
  ആസാദ്
  ബി ആര്‍ പി ഭാസ്ക്കര്‍,
  വെങ്കിടേഷ് രാമകൃഷ്ണന്‍,
  ടി കെ അരുണ്‍,
  ജോളി ചിറയത്ത്
  തെര്‍ളി ശേഖര്‍
  എസ് ശാരദക്കുട്ടി
  രേഷ്മ ഭരദ്വാജ്
  സി എസ് ജയചന്ദ്രന്‍
  വി എസ് അനില്‍ കുമാര്‍
  ബി മുരളി
  ദിലീപ് രാജ്
  ഡോ. പി ഗീത
  സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്
  ചന്ദ്രശേഖരന്‍ (ചന്‍സ്)
  ഗോപൻ ചിദംബരം
  അർച്ചന പദ്മിനി
  സബീർ അലി
  എന്‍ കെ രവീന്ദ്രന്‍
  വി കെ സുരേഷ്
  കെ എസ് ഹരിഹരന്‍
  കെ എന്‍ ഷാജി
  ഷാജര്‍ഖാന്‍
  പി എം ജയന്‍
  എന്‍ പി ചെക്കുട്ടി
  ദീപക് നാരായണന്‍
  വി പി സുഹറ
  സി ആര്‍ നീലകണ്ഠന്‍
  പ്രൊഫ. എന്‍ സി ഹരിദാസന്‍
  Published by:Rajesh V
  First published: