• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO: സഹായവുമായി KSRTC; ദുരന്തബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യവസ്തുക്കൾ സൗജന്യമായി അയയ്ക്കാം

ടെറാപ്ലെയ്ൻ കൊറിയൻ മാനേജ്മെന്‍റ് ആണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.

news18
Updated: August 14, 2019, 9:35 AM IST
INFO: സഹായവുമായി KSRTC; ദുരന്തബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യവസ്തുക്കൾ സൗജന്യമായി അയയ്ക്കാം
ATK 48
news18
Updated: August 14, 2019, 9:35 AM IST
തിരുവനന്തപുരം: ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അവശ്യസാധന സാമഗ്രികൾ സൗജന്യമായി എത്തിക്കാൻ KSRTC. കെ എസ് ആർ ടി സിയുടെ കൊറിയർ സർവീസ് ആയ ടെറാപ്ലെയ്ൻ എക്സ്പ്രസ് കൊറിയർ ദുരന്തബാധിത പ്രദേശങ്ങളായ മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സൗജന്യമായി സാധന സാമഗ്രികൾ എത്തിക്കുന്നതാണെന്ന് അറിയിച്ചു.

ടെറാപ്ലെയ്ൻ കൊറിയൻ മാനേജ്മെന്‍റ് ആണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ പ്രളയ ദുരന്തത്തിൽപ്പെട്ട നിരവധി പേരുടെ നിസ്സഹായ അവസ്ഥ കണക്കിലെടുത്തും ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അവശ്യ സാധന സാമഗ്രികൾ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാനുള്ള നിലവിലെ ബുദ്ധിമുട്ടികൾ പരിഗണിച്ചുമാണ് സേവനം.

NEWS 18 IMPACT: ആ വിവാഹം മുടങ്ങില്ല; കുടുംബത്തിന് കൈത്താങ്ങായി സുമനസുകൾ

വിശദവിവരങ്ങൾക്ക് - എം റസീഫ് (94966 66644) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...