പ്രവാസി സേവാ സമിതിയുടെ യു.എ.ഇ. ചാപ്റ്ററിന്റെ പ്രഥമ മാധ്യമ പുരസ്കാരം ന്യൂസ് 18 കേരള ന്യൂസ് എഡിറ്റർ രഞ്ജിത് രാമചന്ദ്രന്. അജ്മാനിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.പിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു.
Summary: News 18 Kerala News Editor Renjith Ramachandran receives Pravasi Seva Samithi media award
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.