നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Republic Day 2019: രാഷ്ട്രീയ ഐക്യം അനിവാര്യം; ഹർത്താലുകൾ ഉപേക്ഷിക്കണമെന്ന് ഗവർണർ

    Republic Day 2019: രാഷ്ട്രീയ ഐക്യം അനിവാര്യം; ഹർത്താലുകൾ ഉപേക്ഷിക്കണമെന്ന് ഗവർണർ

    ഹർത്താൽ നാടിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ

    ഗവർണർ പി സദാശിവം

    ഗവർണർ പി സദാശിവം

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമാണത്തിന് രാഷ്ട്രീയ ഐക്യം അനിവാര്യമെന്ന് ഗവർണർ പി സദാശിവം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ഹർത്താലുകൾ ഉപേക്ഷിക്കണമെന്നും ‌ഹർത്താൽ നാടിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

      കേരളത്തിന്റെ പുനർനിർമിതി അടിയന്തരപ്രധാന്യം അർഹിക്കുന്നതായി ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാകയുയർത്തി.

      First published:
      )}