• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

Found Dead | റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

കിടപ്പുമുറിയില്‍ കട്ടിലില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോട്ടയം: കോട്ടയം(Kottayam) കിടങ്ങൂരില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ(Retired Police Officer) മരിച്ച നിലയില്‍ കണ്ടെത്തി(Found dead). മൂന്ന്‌തോട് കോയിത്തുരുത്തിയില്‍ റോയി ജോര്‍ജ്ജിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

    കിടപ്പുമുറിയില്‍ കട്ടിലില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

    ഭാര്യ ബീഹാറിലും മകള്‍ ബെംഗളൂരുവിലും ആന്ധ്രയിലും ജോലി ചെയ്തു വരികയാണ്.

    Also Read-Palakkad Suicide| അജിത്തിന്റേയും വിജിയുടേയും കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

    Death | ഫ്ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് വീണ് രണ്ടാം നിലയില്‍ കുടുങ്ങി; ഡോക്ടര്‍ മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

    കൊച്ചി: ഫ്‌ലാറ്റിന്റെ(Flat) പതിമൂന്നാം നിലയില്‍ നിന്ന് വീണ ഡോക്ടറെ മരിച്ച(Dead) നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമുട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ എബ്രഹാം(26) ആണ് മരിച്ചത് ആത്മഹത്യ(Suicide) ചെയ്തതെന്നാണ് നിഗമനം. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

    കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ റസിഡന്റ് ഡേക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിങ് വിദ്യാര്‍ഥിനിയുമായിരന്നു. ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് താഴെ വീണ രേഷ്മ രണ്ടം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

    Also Read-Ambergris Smuggling | നാല് കോടിയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി സിവില്‍ എഞ്ചിനീയര്‍ പിടിയില്‍

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: