കണ്ണൂരിൽ സി പി എം പ്രവർത്തകനെ കുത്തിയ ആർ എസ് എസ് പ്രവർത്തകൻ പിടിയിൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെ ആക്രമണമുണ്ടായത്

News18 Malayalam | news18
Updated: January 12, 2020, 3:08 PM IST
കണ്ണൂരിൽ സി പി എം പ്രവർത്തകനെ കുത്തിയ ആർ എസ് എസ് പ്രവർത്തകൻ പിടിയിൽ
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെ ആക്രമണമുണ്ടായത്
  • News18
  • Last Updated: January 12, 2020, 3:08 PM IST
  • Share this:
കണ്ണൂർ: സി പി എം പ്രവർത്തകൻ ആനന്ദിനെ കുത്തിപ്പരിക്കേർപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആർ എസ് എസ് പ്രവർത്തകൻ ലിജിത്ത് ആണ് പിടിയിലായത്.

Also Read-കണ്ണൂരിൽ കുത്തേറ്റ CPM പ്രവർത്തകനെ ആശുപത്രിയിലെത്തി സന്ദർശിച്ച് എം വി ജയരാജൻ

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെ ആക്രമണമുണ്ടായത്. പള്ളിക്കുന്നിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ആനന്ദ് ക്ഷേത്രം ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. തുടയ്ക്ക് കുത്തേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അടക്കം ആനന്ദിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
Published by: Asha Sulfiker
First published: January 12, 2020, 2:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading