• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: പൊലീസിനെതിരെ വി എസ്

ശബരിമല: പൊലീസിനെതിരെ വി എസ്

വി.എസ് അച്യുതാനന്ദൻ

വി.എസ് അച്യുതാനന്ദൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊലീസിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീസുകാർ കാഴ്ചക്കാരായി നോക്കിനിൽക്കുന്നത് ശരിയല്ലെന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

    Also Read- മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനുനേരെ പ്രതിഷേധം; ട്രെയിൻ തടഞ്ഞു

    മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവുമായി ജന്മഭൂമി


    ശബരിമലദര്‍ശനത്തിന് സുരക്ഷ തേടി ആദിവാസി നേതാവ് അമ്മിണി

    First published: