• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊതുസമൂഹത്തെ വഞ്ചിച്ചു; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ശബരിമല കർമസമിതി

പൊതുസമൂഹത്തെ വഞ്ചിച്ചു; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ശബരിമല കർമസമിതി

മുഖ്യമന്ത്രി പ‌ിണറായി വിജയൻ

മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  • Last Updated :
  • Share this:
    പത്തനംതിട്ട: കേരള പൊതുസമൂഹത്തെ മുഖ്യമന്ത്രി ചതിച്ചെന്ന് ശബരിമല കര്‍മ്മ സമിതി. യുവതീ പ്രവേശനത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉണ്ടാകും. പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

    ബുധനാഴ്ച പുലർച്ചെ 3.45ഓടെയാണ് കനകദുർഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്. പൊലീസ് സുരക്ഷയിലായിരുന്നു ഇവരുടെ ദർശനം. യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര തന്ത്രി ശബരിമല അടച്ചിരുന്നു. ആചാരലംഘനത്തിന്റെ ഭാഗമായുള്ള ശുദ്ധിക്രിയ പൂർത്തിയാക്കിയശേഷം 11.40ഓടെയാണ് നട വീണ്ടും തുറന്നത്.

    First published: