നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

  BREAKING: വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

  ക്രമക്കേട് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

  sabarimala

  sabarimala

  • News18
  • Last Updated :
  • Share this:
   പത്തനംതിട്ട: ശബരിമല സ്ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും. വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. ആറന്മുളയിലെ സ്ട്രോങ് റൂമാണ് തുറന്ന് പരിശോധിക്കുക. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുക.

   സ്ട്രോങ് റൂം തുറന്ന് ക്രമക്കേട് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. ആറ് വർഷമായി സ്ട്രോങ് റൂം തുറന്ന് പരിശോധിച്ച് കൃത്യമായി ചുമതല കൈമാറിയിട്ടില്ല. ക്രമക്കേട് നടന്നോ എന്നറിയണമെങ്കിൽ സ്ട്രോങ് റൂം പരിശോധിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
   First published:
   )}