• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

നാളെ പുലര്‍ച്ചെ അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ഗണപതി ഹോമത്തോടെ കുംഭമാസ പൂജകള്‍ ആരംഭിക്കും.

news18
Updated: February 12, 2019, 5:15 PM IST
കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു
കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നു.
news18
Updated: February 12, 2019, 5:15 PM IST
സന്നിധാനം: കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 4.55 ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. നാളെ പുലര്‍ച്ചെ അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ഗണപതി ഹോമത്തോടെ കുംഭമാസ പൂജകള്‍ ആരംഭിക്കും. ഈ മാസം 17 ന് രാത്രി പത്തിനാണ് നട അടയ്ക്കുന്നത്.

നൂറുകണക്കിന് ഭക്തരാണ് ഇന്ന് ദര്‍ശനത്തിന് എത്തിയത്. തന്ത്രിയുടെ നേതൃത്വത്തില്‍ ആഴീപൂജ നടത്തിയതിനു ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചത്. ഇന്ന് വിശേഷാല്‍ പൂജകളൊന്നുമില്ല. രാത്രിയോടെ നട അടയ്ക്കും.

നടതുറക്കുന്നതിനോടനുബന്ധിച്ച് സന്നിധാനം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പൊലീസ് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.

അതേസമയം നേരത്തെ നട തുറന്നപ്പോഴുണ്ടായിരുന്ന തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും ഇന്ന് സന്നിധാനത്തില്ല. ആന്ധ്രയില്‍ നിന്നും തമിഴിനാട്ടില്‍ നിന്നും എത്തിയവരാണ് തീര്‍ഥാടകരിലേറെയും.

Also Read 'കുഞ്ഞനന്തൻ നല്ല തടവുകാരൻ'; പരോൾ നിയമാനുസൃതമെന്ന് സർക്കാർ

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626