'CM IT Fellow എന്നൊക്കെ പറഞ്ഞാല്‍ ആരാന്നാ നിങ്ങടെയൊക്കെ വിചാരം? താനും തന്റെ വേറെ രണ്ടു കൂട്ടുകാരും ആണ് പ്രധാന നടന്മാർ'; വീഡിയോ പങ്കുവച്ച് സന്ദീപ് വാര്യർ

ആണ്ടിവല്യഅടിക്കാരനാ, ഭൂലോകഉടായിപ്പ് എന്നീ ഹാഷ് ടാഗുകളിലാണ് സന്ദീപ് വാര്യർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അരുൺ ബാലചന്ദ്രൻ, സന്ദീപ്
Last Updated :
Share this:
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട അരുണ്‍ ബാലചന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി. വക്താവ് സന്ദീപ് വാര്യര്‍. അരുണ്‍, ഒരു പരിപാടിയില്‍ സ്വയം പരിചയപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഐ.ടി. വകുപ്പിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഐ.ടി.ഫെലോ എന്നു പറഞ്ഞാല്‍ എന്താണെന്നും അരുൺ വിശദീകരിക്കുന്നുണ്ട്.
"CM IT Fellow എന്നൊക്കെ പറഞ്ഞാല്‍ ആരാന്നാ നിങ്ങടെയൊക്കെ വിചാരം? ഐഎഎസിന് തുല്യമായി കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന മാനേജ്മെന്റ് കേഡറാണ് CM IT Fellow എന്നും അതില്‍ താനും തന്റെ വേറെ രണ്ടു കൂട്ടുകാരും ആണ് പ്രധാന നടന്മാരെന്നും അരുണ്‍ ബാലചന്ദ്രന് വെളിപ്പെടുത്തുന്നു."- എസന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിക്കുന്നു. വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'CM IT Fellow എന്നൊക്കെ പറഞ്ഞാല്‍ ആരാന്നാ നിങ്ങടെയൊക്കെ വിചാരം? താനും തന്റെ വേറെ രണ്ടു കൂട്ടുകാരും ആണ് പ്രധാന നടന്മാർ'; വീഡിയോ പങ്കുവച്ച് സന്ദീപ് വാര്യർ
ആണ്ടിവല്യഅടിക്കാരനാ, ഭൂലോകഉടായിപ്പ് എന്നീ ഹാഷ് ടാഗുകളിലാണ് സന്ദീപ് വാര്യർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.