നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകത്തിനോ വിട്ടുകൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകത്തിനോ വിട്ടുകൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  സന്തോഷ് പണ്ഡിറ്റ്

  സന്തോഷ് പണ്ഡിറ്റ്

  • Last Updated :
  • Share this:
  പത്തനംതിട്ട: ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്നാടിനോ കര്‍ണാടകയ്ക്കോ വിട്ടുനല്‍കണമെന്നാണ് പണ്ഡിറ്റ് തന്റെ വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നത്.

  ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശബരിമല കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണ് വേണ്ടത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും തല്‍സമയ വാര്‍ത്തകള്‍ക്കായി ശബരിമലയില്‍ മത്സരിക്കുകയാണ്.

  ഭൂരിഭാഗം മാധ്യമങ്ങളും വിശ്വാസികള്‍ക്കെതിരാണ്. ദേവസ്വം ബോര്‍ഡ് ശബരിമല ഭരണത്തില്‍നിന്നു പിന്‍മാറുകയാണെങ്കില്‍ പ്രശ്നങ്ങള്‍ക്ക് അറുതിവരുമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.  First published:
  )}