• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

'23ന് വോട്ട് ചെയ്യാൻ പോണം; 24നാണ് കുറുപ്പു സാറിന്‍റെ മോളുടെ കല്യാണം'

ചായക്കടയിലെ രാഷ്ട്രീയവും കല്യാണവും തമ്മിൽ ബന്ധമുണ്ടോ? ഇത്രയും നാൾ ഇല്ല എന്നായിരുന്നു ഉത്തരമെങ്കിലും ഇനിയങ്ങോട്ട് ഉണ്ടെന്നാണ് ഉത്തരം. ഈ സേവ് ദ ഡേറ്റ് വീഡിയോ കണ്ടാൽ അത് മനസിലാകും.

news18
Updated: April 10, 2019, 4:34 PM IST
'23ന് വോട്ട് ചെയ്യാൻ പോണം; 24നാണ് കുറുപ്പു സാറിന്‍റെ മോളുടെ കല്യാണം'
സേവ് ദ ഡേറ്റ് വീഡിയോയിൽ നിന്ന്
news18
Updated: April 10, 2019, 4:34 PM IST
തിരുവനന്തപുരം: ചായക്കടയിലെ രാഷ്ട്രീയവും കല്യാണവും തമ്മിൽ ബന്ധമുണ്ടോ? ഇത്രയും നാൾ ഇല്ല എന്നായിരുന്നു ഉത്തരമെങ്കിലും ഇനിയങ്ങോട്ട് ഉണ്ടെന്നാണ് ഉത്തരം. ഈ സേവ് ദ ഡേറ്റ് വീഡിയോ കണ്ടാൽ അത് മനസിലാകും. ആറ്റിങ്ങൽ മണ്ഡലത്തിലെ ചായക്കടയിലെ വലിയ തർക്കം ചെന്നവസാനിക്കുന്നത് കുറുപ്പ് സാറിന്‍റെ മോളുടെ കല്യാണത്തിന്‍റെ തിയതി വ്യക്തമാക്കുന്നതിലേക്കാണ്.

'വോട്ടു കഴിഞ്ഞൊരു കെട്ട്' എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ സേവ് ദ ഡേറ്റ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് വെഞ്ഞാറമൂടുള്ള പ്രൈം ലെൻസ് ഫോട്ടോഗ്രഫിയാണ്. കീർത്തിയുടെയും ജയകൃഷ്ണന്‍റെയും സേവ് ദ ഡേറ്റ് വീഡിയോയുടെ ആശയവും സംവിധാനവും ആനന്ദ് ആലൻതറയാണ്.

തെരഞ്ഞെടുപ്പ് ആസ്ഥാനമാക്കിയാണ് സേവ് ദ ഡേറ്റ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെയും  രസകരമായ സേവ് ദ ഡേറ്റ് വീഡിയോകളിലൂടെ പ്രൈം ലെൻസ് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

First published: April 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626