ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കും. കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് കൈമാറി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
ഒരു മതത്തിലെ ഇരുവിഭാഗങ്ങൾക്കും തുല്യ അവകാശമെന്ന് കോടതി വ്യക്തമാക്കി. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന 56 ഹർജികളാണ് കോടതി പരിഗണിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.