ആരാണ് ന്യൂനപക്ഷമെന്നും എന്താണ് ന്യൂനപക്ഷത്തിന്റെ നിർവചനമെന്നും നിശ്ചയിക്കാൻ സുപ്രീംകോടതി
news18
Updated: February 11, 2019, 7:02 PM IST
news18
Updated: February 11, 2019, 7:02 PM IST
ന്യൂഡൽഹി: ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും നിശ്ചയിക്കാൻ സുപ്രീം കോടതി നിർദേശം. ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഉള്ള നിർവചനവും സംസ്ഥാന തലത്തിൽ ന്യൂപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന് ആണ് ഇതുസംബന്ധിച്ച നിർദേശം സുപ്രീം കോടതി നൽകിയത്.
'ഐ.എ.എസുകാർ ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ചാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ'
മൂന്ന് മാസത്തിന് ഉള്ളിൽ നിർവചനവും മാനദണ്ഡവും നിശ്ചയിക്കണം. അശ്വിനി കുമാർ നൽകിയ അപേക്ഷയിൽ ആണ് തീരുമാനം എടുക്കാൻ നിർദേശം നൽകിയത്. ഹിന്ദു മത വിഭാഗത്തെ എട്ട് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടാണ് അശ്വിനി കുമാറിന്റെ ഹർജി.

Loading...
Loading...