• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

സ്‌കൂള്‍ ബസ് മറിഞ്ഞു; കുട്ടികള്‍ ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി


Updated: August 10, 2018, 11:57 AM IST
സ്‌കൂള്‍ ബസ് മറിഞ്ഞു; കുട്ടികള്‍ ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി

Updated: August 10, 2018, 11:57 AM IST
കൊച്ചി: നെട്ടൂരില്‍ സ്‌കൂള്‍ ബസ് പാടത്തേക്കു മറിഞ്ഞു. കുട്ടികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കുട്ടികളെ കയറ്റാന്‍ പൊകുന്നതിനിടെയായിരുന്നു അപകടം. നെട്ടൂര്‍ കോലാടത്ത് ബണ്ട് റോഡില്‍നിന്ന് പാടത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

 
First published: August 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...